Uroob biography in malayalam
Uroob biography in malayalam
Uroob biography in malayalam youtube...
ഉറൂബ് അഥവാ നിത്യയുവത്വത്തിന്റെ കഥാകാരന്‍
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്റെ ജന്മവാര്‍ഷിക ദിനമാണ് ജൂണ്‍ 8.
യൗവനം നശിക്കാത്തവന്‍ എന്നാണ് ഉറൂബ് എന്ന അറബി വാക്കിന്റെ അര്‍ഥം. ഉറൂബ് എന്ന സാഹിത്യകാരന്‍ മലയാളത്തിന് സമ്മാനിച്ച കൃതികളുടെ കാര്യവും മറിച്ചല്ല. മലയാള സാഹിത്യലോകത്ത് ഇന്നും പുതുമ ചോരാതെ നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
ഓരോ വായനയിലും വ്യത്യസ്തമായ ഭാവതലങ്ങള്‍ അനുവാചകന് സമ്മാനിക്കുന്ന ഉറൂബിന്റെ കൃതികള്‍ ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് പളളിപ്രം ഗ്രാമത്തിലാണ് പി.സി.
Uroob biography in malayalam pdf
കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ, കവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി സൗഹൃദത്തിലായി. സാഹിത്യലോകത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ കാല്‍വെപ്പ് കവിതയിലൂടെയായിരുന്നു.
എന്നാല്‍ കഥയുടെയും നോവലുകളുടേയും ലോകത്തേക്ക് അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വഴി